Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വഖഫ്: നിയമം നടപ്പാക്കാന്‍ സർക്കാർ ഇപ്പോഴും ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി

വഖഫ്: നിയമം നടപ്പാക്കാന്‍ സർക്കാർ ഇപ്പോഴും ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി
  തിരുവനന്തപുരം :  വഖഫ് നിയമനത്തിൽ ഇപ്പോഴും സമുദായത്തെ സ്വാധീനിച്ച് നിയമം നടപ്പാക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാരിന്‍റെ തീരുമാനം ഏകപക്ഷീയം ആണ്. തീരുമാനത്തിൽ നിന്നും പിന്മാറി എന്നത് സത്യസന്ധമാണെങ്കില്‍ സർക്കാർ അതില്‍ ഉറച്ചു നിൽക്കണമെന്നും പിന്നീട് മാറരുതെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു. വഖഫ് നിയമനം ഒരു സമുദായത്തിന്‍റെ അവകാശമാണ്. സര്‍ക്കാരിന് അതില്‍ ഇടപെടേണ്ട കാര്യമില്ല. വഖഫ് പറയാത്തിടത്തോളം കാലം ഇത് സര്‍ക്കാരിന്‍റെ ഏപക്ഷീയ തീരുമാനമാണ്. അത് അംഗീകരിക്കാനാവുന്നതല്ലെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

Related articles

See all
Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Save your stories

Sign in