Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VOTER ADHIKAR YATHRA| 'വോട്ടര്‍ അധികാര്‍ യാത്ര': ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് വീണ്ടും പര്യടനം പുനരാരംഭിക്കും

VOTER ADHIKAR YATHRA|   'വോട്ടര്‍ അധികാര്‍ യാത്ര': ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് വീണ്ടും പര്യടനം പുനരാരംഭിക്കും
രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പുനരാരംഭിക്കും. 16 ദിവസം 1,300 കിലോ മീറ്റര്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്നലെ പര്യടനമുണ്ടായിരുന്നില്ല. ഇന്ന് ഷേഖ്പൂരിലാണ് വീണ്ടും യാത്ര നടത്തുക. ലഖിസാരായ്, മുന്‍ഗര്‍, ഭഗല്‍പൂര്‍, കതിഹാര്‍, പൂര്‍ണിയ, അരാരിയ, സുപോള്‍, മധുബാനി, ദര്‍ഭംഗ, സീതാമര്‍ഹി, കിഴക്കന്‍ ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, ഛപ്ര, ആര എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ വോട്ട് മോഷണത്തിനെതിരെ വോട്ടര്‍ അധികാര്‍ യാത്ര നടത്തുന്നത്. തേജസ്വി യാദവും യാത്രയില്‍ ഒപ്പമുണ്ട്. ബിഹാറിലെ തെരുവുകളിലൂടെയാണ് യ്ാത്ര കടന്നു പോകുന്നത്. 16 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 3 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വലിയ ജനപിന്തുണ നേടിയാണ് യാത്ര മുന്നോട്ട് പോകുന്നത്. 3 ദിവസങ്ങള്‍ കൊണ്ട് തന്നെ യാത്ര വിജയമാണെന്നാണ് എഐസിസി വിലയിരുത്തല്‍.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in