Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തീകരിക്കും; നടപടി അടൂർ പ്രകാശ് എംപിയുടെ കത്തിന്മേല്‍

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തീകരിക്കും; നടപടി അടൂർ പ്രകാശ് എംപിയുടെ കത്തിന്മേല്‍
ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി 24 മാസത്തിനുള്ളിൽ പുർത്തീകരിക്കുന്നതിന് പദ്ധതിയുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്ന ഐ.ടി.ഡി.സി ക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ലോക്സഭയിൽ മറുപടി നൽകി. പദ്ധതി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് നേരത്തെ കത്ത് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂൺ മാസത്തിൽ പദ്ധതിക്ക് വീണ്ടും അനുമതി നൽകുകയായിരുന്നു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in