Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ഇത് നോട്ട് നിരോധനം പോലെ'; ലോക്ഡൗണിന് മുന്‍പ് ജനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന് സമയം നല്‍കിയില്ല; വിമര്‍ശിച്ച് ശശി തരൂര്‍

'ഇത് നോട്ട് നിരോധനം പോലെ'; ലോക്ഡൗണിന് മുന്‍പ് ജനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന് സമയം നല്‍കിയില്ല; വിമര്‍ശിച്ച് ശശി തരൂര്‍
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് തയാറെടുപ്പുകള്‍ നടത്താന്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്ന് ശശി തരൂര്‍ എം.പി. രാജ്യത്ത് പൊടുന്നനെ ഉണ്ടായ നോട്ട് നിരോധനവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്‍റെ വിമര്‍ശനം. അന്നത്തെപ്പോലെ തന്നെ ഇപ്പോഴും വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയില്ല. ഇന്നത്തേതുപോലെ അന്നും സാധാരണക്കാരായിരുന്നു ദുരിതമനുഭവിക്കേണ്ടി വന്നത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വീടുകളിലേക്ക്‌  പോകാന്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ചിത്രവും നോട്ട് നിരോധന കാലത്ത് ബാങ്കുകള്‍ക്കു മുന്‍പില്‍ ക്യൂ നിന്നവരുടെ ചിത്രവും ട്വീറ്റിെനാപ്പം  അദ്ദേഹം പങ്കുവെച്ചു.   https://twitter.com/ShashiTharoor/status/1244157241936076800

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in