Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൗദി അറേബ്യയിലെ ഹൂതി ആക്രമണ പരമ്പര : ഉംറ തീര്‍ത്ഥാടകരുടെ ബുക്കിങ്ങില്‍ 50 % ഇടിവ്

സൗദി അറേബ്യയിലെ ഹൂതി ആക്രമണ പരമ്പര : ഉംറ തീര്‍ത്ഥാടകരുടെ ബുക്കിങ്ങില്‍ 50 % ഇടിവ്

റിയാദ് : സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളെ തുടര്‍ന്ന്, ഉംറ തീര്‍ത്ഥാടകരുടെ പുതിയ ബുക്കിങ് കുറഞ്ഞതായി റിപ്പോര്‍ട്ട്. യുഎഇയില്‍ നിന്ന് മാത്രം 50 ശതമാനം ഇടിവ് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഈ കുറവ് രേഖപ്പെടുത്തിയത്. ട്രാവല്‍ എജന്‍സികളെ ഉദ്ധരിച്ച് യുഎഇ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


അതേസമയം, സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള വിമാനങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണ രീതിയില്‍ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. ഇതോടെ, ഉംറ യാത്രക്കാരെ ജിദ്ദയിലേക്കോ മദീനയിലേക്കോ ആണ് മാറ്റുന്നത്. റോഡ് യാത്ര ഉള്‍പ്പെടെയുള്ള പുതിയ ഉംറ ബുക്കിങ്ങുകളിലും അന്വേഷണങ്ങളിലുംഈ കുറവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, നേരത്തെ ബുക്ക് ചെയ്തവര്‍, ഉംറ യാത്രകള്‍ റദ്ദാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്നു.

Related articles

See all
Popular News

സൈനീക പരീശീലന ക്യാംപിലേക്ക് ഹൂതി ആക്രമണം: 53 പേര്‍ കൊല്ലപ്പെട്ടു; ഇരുന്നൂറിലധികം പേര്‍ക്ക്...

Popular News

യെമനിൽ വീണ്ടും പൂർണ്ണ തോതിലുള്ള യുദ്ധം; സൗദി അറേബ്യയ്ക്ക് നേരെയും ഹൂതികളുടെ മിസൈൽ ആക്രമണം,...

Popular News

യെമൻ വിമാനത്തിന് തൊട്ടടുത്ത് ഹൂതികളുടെ മിസൈൽ ആക്രമണം; ഏദൻ വിമാനത്താവളത്തിൽ വൻ ഭീതി

Popular News

സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ; ദുബായില്‍ നവംബര...

Save your stories

Sign in