Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാഹനാപകടത്തില്‍ ആകാശ് തില്ലങ്കേരിക്ക് പരിക്ക് ; ദുരൂഹത

വാഹനാപകടത്തില്‍ ആകാശ് തില്ലങ്കേരിക്ക് പരിക്ക്  ; ദുരൂഹത
കണ്ണൂർ : കൂത്തുപറമ്പില്‍ വാഹന അപകടത്തില്‍ മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി  ആകാശ് തില്ലങ്കേരിക്കും സുഹൃത്തുകള്‍ക്കും പരിക്ക്. പുലര്‍ച്ചെ 1.45 ന് നിര്‍വ്വേലി അളകപുരിക്കടുത്ത് റോഡരികിലെ സിമന്‍റ് കട്ടയിലിടിച്ച് ആണ് അപകടം ഉണ്ടായത്. KL 78 A 6565 എന്ന കാറാണ് അപകടത്തിൽ പെട്ടത്. ആകാശ് തില്ലങ്കേരി, അശ്വിന്‍, ഷിബിന്‍, അഖില്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇവര്‍ നാല് പേരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആകാശ് തില്ലങ്കേരി അപകടത്തിൽപെട്ട കാർ പുലർച്ചെ തന്നെ സംഭവസ്ഥലത്ത്  നീക്കിയതില്‍ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു.        

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in