Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

22 മുതല്‍ അനിശ്ചിതകാല നിരാഹാരം ; സമരം ശക്തമാക്കി ഉദ്യോഗാർത്ഥികള്‍

22 മുതല്‍ അനിശ്ചിതകാല നിരാഹാരം ; സമരം ശക്തമാക്കി ഉദ്യോഗാർത്ഥികള്‍
  തിരുവനന്തപുരം : സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ സമരം ശക്തമാക്കുന്നു. 22 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. അതേസമയം സെക്രട്ടേറിയറ്റിനുമുന്നില്‍ ഇന്നും ഉദ്യോഗാർത്ഥികള്‍ പ്രതിഷേധിച്ചു. വനിതാ ഉദ്യോഗാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവർ ശയനപ്രദക്ഷിണം നടത്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ ഉദ്യോഗാർത്ഥികളുടെ പ്രതിനിധി ലയ രാജേഷ് തളർന്നുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Related articles

See all
Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in