Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രമ്യ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

രമ്യ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് ജില്ലാ കളക്ടര്‍ ഡി. ബാലമുരളിക്ക് മുമ്പാകെയാണ് രമ്യ പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികകളാണ് നല്‍കിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി ജില്ലാ കല്കട്‌റേറ്റിലെത്തിയാണ് പത്രിക നല്‍കിയത്. വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര, ഷാഫി പറമ്പില്‍ എം.എല്‍.എ, മുന്‍ എം.പി വി.എസ് വിജയരാഘവന്‍, മുന്‍ എം.എല്‍.എ കെ അച്യുതന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ആലത്തൂരില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ആലത്തൂരുകാര്‍ തനിക്കൊപ്പമുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു.

Related articles

See all
Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

Popular News

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്...

Save your stories

Sign in