Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിക്ക് പിടിവാശി ; ജനവികാരത്തിന് മുന്നില്‍ മുട്ടുമടക്കിയിട്ടും നിലപാടില്‍ മാറ്റമില്ല : രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് പിടിവാശി ; ജനവികാരത്തിന് മുന്നില്‍ മുട്ടുമടക്കിയിട്ടും നിലപാടില്‍ മാറ്റമില്ല : രമേശ് ചെന്നിത്തല
  തിരുവനന്തപുരം :  മുഖ്യമന്ത്രിക്ക് പിടിവാശിയെന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവികാരത്തിന് മുന്നില്‍ മുഖ്യമന്ത്രിക്ക് മുട്ടുമടക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വന്നില്ല. പിന്‍വാതിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണ തത്വങ്ങള്‍ അട്ടിമറിക്കുകയാണ്. ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയും സര്‍ക്കാരും കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.   https://www.facebook.com/JaihindNewsChannel/videos/860527591183467

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in