Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മനോനില നഷ്ടമായത് ആർക്കെന്ന് എല്ലാപേർക്കുമറിയാം ; ഒളിച്ചുകളി തുടര്‍ന്നാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും ; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

മനോനില നഷ്ടമായത് ആർക്കെന്ന് എല്ലാപേർക്കുമറിയാം ;  ഒളിച്ചുകളി തുടര്‍ന്നാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും ; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി
കൊല്ലം : മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ആരുടെ മനോനിലയാണ് തെറ്റിയിരിക്കുന്നതെന്ന് കുണ്ടറക്കാര്‍ക്ക് അറിയാം. കേരളത്തിന്റെ മത്സ്യസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ അമേരിക്കന്‍ കുത്തക കമ്പനിയായ ഇഎംസിസിയുമായി ചര്‍ച്ച നടത്തിയതും അവരെ കേരളത്തിലേക്ക് ക്ഷണിച്ചതും മന്ത്രിയാണ്. അതിനുശേഷം മത്സ്യനയത്തില്‍ മാറ്റം വരുത്തുന്നു. കേരള തീരത്ത് മത്സ്യബന്ധനത്തിനുവേണ്ടി 400 ട്രോളറുകള്‍ക്കും 5 മദര്‍ ഷിപ്പുകള്‍ക്കും അനുമതി നല്‍കിയിരിക്കുകയാണ്. യു.എന്‍ ചര്‍ച്ചയ്ക്ക് പോയെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ തങ്ങളുമായി മന്ത്രി ചര്‍ച്ച നടത്തിയെന്നാണ് കമ്പനിയുടെ പ്രതികരണം. ഒളിച്ചുകളി തുടര്‍ന്നാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in