Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര ബജറ്റ് നിരാശാജനകം; കേരളത്തിന്‍റെ അടിയന്തരമായ ആവശ്യങ്ങൾ ബജറ്റിൽ പരാമർശിച്ചില്ല : രമേശ് ചെന്നിത്തല

കേന്ദ്ര ബജറ്റ് നിരാശാജനകം; കേരളത്തിന്‍റെ അടിയന്തരമായ ആവശ്യങ്ങൾ ബജറ്റിൽ പരാമർശിച്ചില്ല : രമേശ്  ചെന്നിത്തല
കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം സ്വകാര്യവത്കരിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ അടിയന്തരമായ ആവശ്യങ്ങൾ ബജറ്റിൽ പരാമർശിച്ചില്ല. കർഷകർക്കോ, സാധാരണക്കാർക്കോ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണ് ബജറ്റിലുള്ളത്. ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പുള്ളതുകൊണ്ട് അതിനു വേണ്ടിയുള്ള പടക്കം മാത്രമാണിതെന്നും രമേശ് ചെന്നിത്തല തൃക്കരിപ്പൂരിൽ പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/3118289505065017[/embed]

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in