Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദിസർക്കാരിനും കെജ്‌രിവാളിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മോദിസർക്കാരിനും കെജ്‌രിവാളിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് മോദിയും കെജ്‌രിവാളും മൗനം തുടരുന്നുവെന്ന് രാഹുൽ ഗാന്ധി. ഡൽഹിയിലെ ഓരോ വികസനവും കോണ്‍ഗ്രസ് നടപ്പിലാക്കിയതാണ്. കോണ്‍ഗ്രസ് ആരുടെയും മതവും ജാതിയും ഭാഷയും ചോദിച്ചല്ല ഈ കാര്യങ്ങൾ ഒന്നും ചെയ്തത്, മോദിയും കെജ്‌രിവാളും രാജ്യത്തെ ജനങ്ങളെ ദേശ സ്നേഹം പഠിപ്പിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളെ ആരും ദേശസ്നേഹം പേടിപ്പിക്കേണ്ട കാര്യം ഇല്ല. കർഷകരുടെ ഒരു രൂപ കടം പോലും എഴുതി തള്ളാത്ത മോദി കോർപറേറ്റ് മുതലാളിയുടെ കടം എഴുതി തള്ളി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ വിദേശ കമ്പനികൾ തയ്യാറായിരുന്നു. പക്ഷെ രാജ്യത്ത് നിലവിൽ തുടരുന്ന സംഘർഷങ്ങൾ അതിനുള്ള സാധ്യത തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭജനം കൊണ്ട് രാജ്യത്തിന് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നും രാജ്യത്ത് നുണ പ്രചാരണങ്ങൾ മാത്രം മതിയെന്നാണ് മോദിയും കെജ്‌രിവാളും പറയുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. [embed]https://www.facebook.com/JaihindNewsChannel/videos/479079152719933/[/embed]

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in