Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് പ്രതിരോധം; അമേഠിയിലേക്ക് മെഡിക്കല്‍ കിറ്റുകളയച്ച് രാഹുല്‍ ഗാന്ധി

കൊവിഡ് പ്രതിരോധം;  അമേഠിയിലേക്ക് മെഡിക്കല്‍ കിറ്റുകളയച്ച്  രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി:  കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി അമേഠിയിലേക്ക് മെഡിക്കല്‍ കിറ്റുകള്‍ എത്തിച്ച് രാഹുല്‍ ഗാന്ധി. മണ്ഡലത്തിലെ ജനങ്ങള്‍ക്കായി 12,000 സാനിറ്റൈസറുകള്‍, 20000ഫെയ്‌സ് മാസ്‌കുകള്‍, 10,000 സോപ്പുകള്‍ എന്നിവ അയച്ചതായി കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് സിംഗാല്‍ അറിയിച്ചു. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായും പ്രദീപ് സിംഗാല്‍ പറഞ്ഞു. നേരത്തെ അദ്ദേഹം അദ്ദേഹം അമേഠിയിലെ ജനങ്ങള്‍ക്കായി   ഗോതമ്പും അവശ്യസാധനങ്ങളും അദ്ദേഹം ട്രക്കുകളില്‍ എത്തിച്ചുനല്‍കി

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in