Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ്: മലയാളികളുൾപ്പെടെ 4 നഴ്സുമാരുമായി ഇന്ന് രാഹുല്‍ ഗാന്ധിയുടെ സംവാദം

കൊവിഡ്: മലയാളികളുൾപ്പെടെ 4 നഴ്സുമാരുമായി ഇന്ന് രാഹുല്‍ ഗാന്ധിയുടെ സംവാദം
  കൊവിഡ് പശ്ചാത്തലത്തിലുള്ള വിഡിയോ സംഭാഷണ പരമ്പരയുടെ ഭാഗമായി മലയാളികളുൾപ്പെടെ 4 നഴ്സുമാരുമായി  രാഹുൽ ഗാന്ധി ഇന്നു 10നു വിഡിയോകോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തും. ഫെയ്സ്ബുക്, ട്വിറ്റർ എന്നിവയടക്കം രാഹുല്‍ ഗാന്ധിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ പ്രക്ഷേപണം ചെയ്യും. നഴ്സുമാരിൽ 3 പേർ മലയാളികളാണ്. ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി അനു രംഗനാഥ്, ആലപ്പുഴയിൽ നിന്നുള്ള ഷെറിൽ മോൾ (യുകെ), കോഴിക്കോട് സ്വദേശി വിപിൻ കൃഷ്ണൻ (ഡൽഹി എയിംസ്) എന്നിവരാണ് രാഹുല്‍ ഗാന്ധിയുമായി സംവദിക്കുന്നത്. https://www.facebook.com/rahulgandhi/posts/1019983648436023  

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in