Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'മേക്ക് ഇൻ ഇന്ത്യ' എന്ന് പറയുകയും 'ബൈ ഫ്രം ചൈന' എന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു; ബിജെപിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

'മേക്ക് ഇൻ ഇന്ത്യ' എന്ന് പറയുകയും 'ബൈ ഫ്രം ചൈന' എന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു; ബിജെപിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
  വസ്തുതകൾ കള്ളം പറയില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ. യു പി എ ഭരണ കാലത്തും ബിജെപി ഭരണ കാലത്തും ചൈനയിൽ നിന്നുള്ള ഇറക്കുമതി വ്യക്തമാക്കുന്ന ഗ്രാഫ് ഉൾക്കൊള്ളിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിജെപി 'മേക്ക് ഇൻ ഇന്ത്യ' എന്ന് പറയുകയും 'ബൈ ഫ്രം ചൈന' എന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.     https://twitter.com/RahulGandhi/status/1277814351248801792

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in