Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡിനോട് പോരാടാതെ മോദി കീഴടങ്ങി, പ്രതിരോധിക്കാന്‍ കേന്ദ്രത്തിന് പദ്ധതികളൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി

കൊവിഡിനോട് പോരാടാതെ മോദി കീഴടങ്ങി, പ്രതിരോധിക്കാന്‍ കേന്ദ്രത്തിന് പദ്ധതികളൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി
  കൊവിഡ് മഹാമാരിയോട് പോരാടാതെ പ്രധാനമന്ത്രി കീഴടങ്ങിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ പുതിയ പ്രദേശങ്ങളിലേക്ക് കൊവിഡ് പടര്‍ന്നുപിടിക്കുന്നു. പ്രധാനമന്ത്രി നിശബ്ദനാണ്. പ്രതിരോധിക്കാന്‍ കേന്ദ്രത്തിന് പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രമന്ത്രിസഭാ സമിതിയുടെ യോഗങ്ങള്‍ ചേരാത്തത് ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്തയും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. https://twitter.com/RahulGandhi/status/1276716986253193229

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in