Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാരിന്‍റേത് മതവികാരത്തെ വൃണപ്പെടുത്തുന്ന ഹീനമായ സമീപനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സർക്കാരിന്‍റേത് മതവികാരത്തെ വൃണപ്പെടുത്തുന്ന ഹീനമായ സമീപനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
സർക്കാരിന്‍റേത് മതവികാരത്തെ വൃണപ്പെടുത്തുന്ന ഹീനമായ സമീപനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിശുദ്ധ ഖുറാനെ പടച്ചട്ടയാക്കുന്ന പണി സർക്കാർ ഉപേക്ഷിക്കണം. മറുപടി പറയുന്നതിന് പകരം മതപരമായി അഴിമതികളെ മറക്കാൻ ഇടത്പക്ഷം ശ്രമിക്കുന്നുവെന്നും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി മുഖ്യമന്ത്രി പറയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/248693743111533/[/embed]

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in