Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാന്‍; പദവിക്കു ചേരാത്ത പ്രവൃത്തി നടത്തിയെന്ന് ആരോപണം

ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാന്‍; പദവിക്കു ചേരാത്ത പ്രവൃത്തി നടത്തിയെന്ന് ആരോപണം
ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാകിസ്താന്‍ പുറത്താക്കി. 24 മണിക്കൂറിനുള്ളില്‍ രാജ്യംവിടാനാണ് നിര്‍ദേശം കൊടുത്തിരുക്കുന്നത്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയ നടപടിക്കു പിന്നാലെയാണ് ഇത്. ഉടനടി രാജ്യംവിടാനുള്ള നിര്‍ദേശമായിരുന്നു ഇന്ത്യയും നല്‍കിയിരുന്നത്. പദവിക്കുനിരക്കാത്ത പ്രവൃത്തിയിലേര്‍പ്പെട്ടെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥനെ പുറത്താക്കിയത്. രാജ്യത്തിന് അസ്വീകാര്യനായ വ്യക്തിയായി (പെഴ്സോണ നോണ്‍ ഗ്രാറ്റ) പ്രഖ്യാപിച്ചാണ് നടപടി എടുത്തിരിക്കുന്നത്. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പഞ്ചാബില്‍ രണ്ടുപേര്‍ അറസ്റ്റിലായെന്നും ഇവരുമായി ജീവനക്കാരന് ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Save your stories

Sign in