Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രിക്ക് വൈരനിര്യാതനബുദ്ധി ; കലാപകാരികളാക്കാനുള്ള നീക്കം അംഗീകരിക്കില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍

ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രിക്ക് വൈരനിര്യാതനബുദ്ധി ; കലാപകാരികളാക്കാനുള്ള നീക്കം അംഗീകരിക്കില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം :  മന്ത്രിസഭയില്‍ അനുകൂല തീരുമാനങ്ങളുണ്ടാകാതിരുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള അനീതിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ സമരത്തെ പ്രതികാരബുദ്ധിയോടെ സമീപിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. വരുന്ന മന്ത്രിസഭായോഗത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in