Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'മണ്ടൻ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനം'; ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ പി.ചിദംബരം

'മണ്ടൻ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനം'; ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ പി.ചിദംബരം
ന്യൂഡല്‍ഹി: ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പി.ചിദംബരം എം.പി. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ടൻ  ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനമാണിത്.  സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ ഇന്ത്യയുടെ ജിഡിപി നാല് ശതമാനത്തിന് മുകളിലെത്തിയിട്ടില്ല. ഇപ്പോള്‍ ജിഡിപി വളര്‍ച്ചയെക്കാള്‍ പരിഗണന നല്‍കേണ്ടത് ജനങ്ങളുടെ ജീവിതത്തിനാണെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ദുരിതവും വരുമാനത്തെക്കുറിച്ചുള്ള ആശങ്കയിലുമുള്ളപ്പോള്‍ ജനങ്ങള്‍ അവരുടെ സമ്പാദ്യത്തിന്‍റെ പലിശ വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ പുനര്‍വിചിന്തനം നടത്തി ജൂണ്‍ 30നകം പഴയനിരക്കുകള്‍ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in