Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാന മന്ത്രി ലോക്‌സഭയിൽ നടത്തിയ പ്രസംഗം കാതലായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സംസാരിച്ചത് കോൺഗ്രസിനെ കുറിച്ചും നെഹ്‌റുവിനെ കുറിച്ചും പാക്കിസ്ഥാനെ കുറിച്ചുമാണ്. രാജ്യം നേരിടുന്ന വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. പ്രധാനമന്ത്രിയോട് പലതവണ അതേകുറിച്ച് ചോദിച്ചു. പക്ഷേ, അതേക്കുറിച്ച് ഒരു വാക്കുപോലും പറയാൻ അദ്ദേഹം തയാറായില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. [embed]https://www.facebook.com/IndianNationalCongress/videos/3020189864660783/[/embed]

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in