Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗായിക എസ്. ജാനകിയമ്മക്ക് കേരള സർക്കാരിന്റെ അന്ത്യാഞ്ജലി; മൈസൂരുവിൽ പുഷ്പചക്രം സമർപ്പിച്ച് മന്ത്രി റോജി എം. ജോൺ

ഗായിക എസ്. ജാനകിയമ്മക്ക് കേരള സർക്കാരിന്റെ അന്ത്യാഞ്ജലി; മൈസൂരുവിൽ പുഷ്പചക്രം സമർപ്പിച്ച് മന്ത്രി റോജി എം. ജോൺ

മൈസൂരു: വിഖ്യാത ഗായിക എസ്.ജാനകിക്ക് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ  വകുപ്പ് മന്ത്രി റോജി.എം. ജോൺ അന്തിമോപചാരം അർപ്പിച്ചു.മൈസൂർ മഹാരാജാ ഗ്രൗണ്ടിൽ നടന്ന പൊതു ദർശന ചടങ്ങിൽ എത്തിയാണ് റോജി.എം.ജോൺ പുഷ്പചക്രം സമർപ്പിച്ചത്. തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് റോജി.എം.ജോൺ അനുശോചിച്ചു. ഭാഷകളുടെ അതിരുകൾ മറികടന്ന് സംഗീതത്തിന് അവർ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ പറഞ്ഞു.

Related articles

See all
Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

നാന പടേക്കറുടെ വിയോഗം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്

Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Popular News

'ജാനകിയമ്മ ഇനി ഓര്‍മ്മകളിലെ മായാത്ത ഗാനം':കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം; അന്ത്യകർമങ്ങൾ ന...

Save your stories

Sign in