Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാനുള്ള സമയം രാത്രി 12 മണി വരെ നീട്ടി; പോരെന്ന് ഫ്ലാറ്റുടമകൾ

മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാനുള്ള സമയം രാത്രി 12 മണി വരെ നീട്ടി; പോരെന്ന് ഫ്ലാറ്റുടമകൾ
മരടിലെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർക്ക് ഒഴിഞ്ഞ് പോകാനുള്ള സമയ പരിധി ഇന്ന് രാത്രി 12 മണി വരെ നീട്ടിയതായി മരട് നഗരസഭയുടെ താത്കാലിക ചുമതലയുള്ള സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഫ്ലാറ്റുകളിലെ വെള്ളവും വൈദ്യുതിയും ഉടൻ വിച്ഛേദിക്കില്ല. അതേസമയം, 12 മണിക്കകം പൂർണമായും ഒഴിയാൻ സാധിക്കില്ലെന്ന് ഫ്ലാറ്റുടമകൾ അറിയിച്ചു.

Related articles

See all
Popular News

ധനരാജ് വധക്കേസ്: ശിക്ഷാവിധി നാളെ; 16 പേരെ വെറുതെ വിട്ടത് സി.പി.എമ്മില്‍ ചര്‍ച്ചയാകുന്നു

Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

Popular News

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കും; വിക്രമും ഭരതും ചിന്നക്കനാലിൽ, നി...

Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Save your stories

Sign in