Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാചകവാതക വില കൂട്ടി ; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു

പാചകവാതക വില കൂട്ടി ; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു
Gas-Cylinder   തിരുവനന്തപുരം: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 651 രൂപയായി. വാണിജ്യ സിലിണ്ടറിന് 55 രൂപ വര്‍ധിപ്പിച്ചു. 1293 രൂപയാണ് പുതിയ വില. അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷമാണ് പാചക വാതക വില വർധിപ്പിക്കുന്നത്.

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

52 പന്തിൽ ഇരട്ട സെഞ്ചറി, പറത്തിയത് 28 സിക്സറുകൾ; യുഎഇക്കെതിരെ ചരിത്രമെഴുതി വൈഭവ് സൂര്യവംശി

Popular News

പുതുമുഖ ബാലതാരം ആദി കേശവ കേന്ദ്രകഥാപാത്രമാകുന്ന 'സിദ്ധു' ഡിസംബർ 4-ന് തിയേറ്ററുകളിലേക്ക്

Popular News

ചിരിയും പ്രണയവുമായി 'അക്ഷരംപ്രതി' വരുന്നു; ബേബി ജീൻ നായകനാകുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർ...

Save your stories

Sign in