Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തുരുമ്പെടുത്ത് നശിക്കുന്നത് കോടിക്കണക്കിന് രൂപയുടെ ലോഫ്ലോര്‍ ബസുകള്‍ : നഷ്ടം പൊതുജനത്തിന് മാത്രം

തുരുമ്പെടുത്ത് നശിക്കുന്നത് കോടിക്കണക്കിന് രൂപയുടെ ലോഫ്ലോര്‍ ബസുകള്‍ : നഷ്ടം പൊതുജനത്തിന് മാത്രം
കൊച്ചി : സംസ്ഥാനത്ത് തുരുമ്പെടുത്ത് നശിക്കുന്നത് കോടിക്കണക്കിന് രൂപ ചിലവഴിച്ച് വാങ്ങിയ ലോ ഫ്ലോർ എസി ബസുകള്‍. കൊച്ചി തേവരയിലെ കെയുആർടിസി യാർഡിലാണ് കോടികൾ വിലമതിക്കുന്ന ബസുകള്‍ കെടുകാര്യസ്തത്ഥ മൂലം ഉപയോഗ ശൂന്യമാകുന്നത്. ‘ജനറം പദ്ധതി’യിൽ നൽകിയ 50 ബസുകളുൾപ്പെടെയാണ് അകവും പുറവും ഒരുപോലെ നശിച്ച് തുരുമ്പ് കൂടുകളായി മാറുന്നത്. അടുത്തകാലം വരെ ഓടിക്കൊണ്ടിരുന്ന ബസുകളും തുരുമ്പെടുക്കുന്നവയുടെ കൂട്ടത്തിലുണ്ട്. ബസുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കാൻ ചെലവ് കൂടുതലാണെന്നും സ്പയർ പാർട്സ് കിട്ടാനില്ലെന്നുമുള്ള ന്യായീകരണമാണ് കെയുആർടിസിക്കുള്ളത്. അതേസമയം, സർക്കാർ മേൽനോട്ടത്തിൽ നടക്കുന്ന ‘നശീകരണ പ്രവൃത്തി’യെ സംശയത്തോടെയാണ് യൂണിയനുകൾ കാണുന്നത്. തേവര ഡിപ്പോ പൂട്ടാൻ പോവുകയാണെന്ന അഭ്യൂഹങ്ങളുമുണ്ട്‌.  

Related articles

See all
Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Save your stories

Sign in