Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31വരെ നീട്ടി; പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31വരെ നീട്ടി; പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും
  രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31വരെ നീട്ടി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. നേരത്തെ മഹാരാഷ്ട്ര തമിഴ്‌നാട്, പഞ്ചാബ്, മിസോറാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാസം 31 വരെ ലോക്ഡൗണ്‍ നീട്ടിയിരുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 5 സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടിയത്. തമിഴ്നാട്ടിലെ 37 ജില്ലകളില്‍ 12 ജില്ലകള്‍ അതിതീവ്ര വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളാണ്. അതിനാല്‍ തന്നെ ഈ 12 ജില്ലകളില്‍ മൂന്നാം ഘട്ട ലോക്ഡൗണില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും.  മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ഡൗണ്‍ നടപ്പാക്കും. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്നതിന് പാസ് വേണ്ട തുടങ്ങിയ ഇളവുകളാകും ഇവിടെ ലഭിക്കുക. അതേസമയം പൊതുഗതാഗതം ആരംഭിക്കില്ല , കൂടാതെ 12 തീവ്ര ബാധിതജില്ലയിലേക്ക് പോവുന്നതിനായി പാസുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in