Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രൊഫ. കെ.വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു

പ്രൊഫ. കെ.വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു
തിരുവനന്തപുരം : പ്രൊഫ കെ.വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍ കുമാര്‍,തമ്പാനൂര്‍ രവി എന്നിവര്‍ പങ്കെടുത്തു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/468944957462745

Related articles

See all
Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in