Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിക്ടോറിയയുടെ തലപ്പത്ത് കെ.എസ്.യു തന്നെ! ഐതിഹാസിക വിജയം നിലനിര്‍ത്തി നീലപ്പട

വിക്ടോറിയയുടെ തലപ്പത്ത് കെ.എസ്.യു തന്നെ! ഐതിഹാസിക വിജയം നിലനിര്‍ത്തി നീലപ്പട
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിക്ടോറിയ കോളേജില്‍ കെഎസ്യു ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തി. ഒരു യു.യു.സി സീറ്റ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു തവണയായി എസ്എഫ്‌ഐക്ക് ചെയര്‍മാന്‍ സീറ്റ് നഷ്ടപ്പെട്ടു. അസോസിയേഷന്‍ സീറ്റായ പി.ജി റെപ്രെസെന്ററ്റീവ് സീറ്റും കെ. എസ് യു നേടി. 530 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തലാണ് ചെയര്‍മാനായി മത്സരിച്ച അജ്മലിന്റെ വിജയം. യു. യു. സി ആഷിഫ്, പിജി റെപ്പ് സാഹില്‍ എന്നിവരാണ് വിജയിച്ചത്.

Related articles

See all
Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ചൊവ്വ മുതൽ വെള്ളി വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ...

Save your stories

Sign in