Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അനുപമയുടെ സമരം പിണറായിക്ക് നാണക്കേട് ; സാംസ്കാരിക നായകർ കാഷ്വല്‍ ലീവില്‍' ; കെ മുരളീധരന്‍ എംപി

'അനുപമയുടെ സമരം പിണറായിക്ക് നാണക്കേട് ; സാംസ്കാരിക നായകർ കാഷ്വല്‍ ലീവില്‍' ;  കെ മുരളീധരന്‍ എംപി
സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അമ്മ അനുപമയുടെ നിരാഹര സമരം മുഖ്യമന്ത്രി പിണറായി വിജയന്  നാണക്കേടെന്ന് കെ മുരളീധരന്‍ എംപി. കോൺഗ്രസ് അനുപമയ്ക്കൊപ്പമാണ്. അവർ സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് നീതിലഭിക്കാത്തതെന്നും പിണറായി വിജയന്‍റെ കോര്‍പ്പറേറ്റ് നയം അണികളിലേക്ക് പടര്‍ന്ന് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ചാനലുകളില്‍ കുരക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. സാംസ്‌കാരിക നായകർ ലീവില്‍ പോയിരിക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in