Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യം ഭരിക്കുന്നത് ഏകാധിപത്യ പ്രവണതയുള്ള സർക്കാർ : പ്രിയങ്ക ഗാന്ധി

രാജ്യം ഭരിക്കുന്നത് ഏകാധിപത്യ പ്രവണതയുള്ള സർക്കാർ  : പ്രിയങ്ക ഗാന്ധി
രാജ്യം ഭരിക്കുന്നത് ഏകാധിപത്യ പ്രവണതയുള്ള സർക്കാർ ആണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സർക്കാരിന്‍റെ യഥാർഥ മുഖം കാണണമെങ്കിൽ ഉത്തർ പ്രദേശിൽ പോയാൽ മതി. ഡൽഹിയുടെ വികസനം കോണ്ഗ്രസ് നടത്തിയതാണ്. രാജ്യത്തിനും ഡല്ഹിക്കും വേണ്ടി ഒന്നും ചെയ്യാത്ത മോദിയും കെജ്‌രിവാളും കോടികൾ മുടക്കി പരസ്യം നൽകുകയാണ് എന്നും പ്രിയങ്ക ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം ഭരിക്കുന്ന മോദി സർക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തർ പ്രദേശ് സന്ദർശിച്ചപ്പോൾ തനിക്ക് അത് മനസിലായതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു ഡൽഹിയുടെ വികസനം കോണ്ഗ്രസ് നടത്തിയതാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദിയും കെജ്‌രിവാളും രാജ്യത്തിനും ഡല്ഹിക്കും വേണ്ടി ഒന്നും ചെയ്യാത്തതിനാൽ കോടികൾ മുടക്കി പരസ്യം നൽകുകയാണ് എന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in