Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 46,164 പുതിയ കേസുകള്‍ ; കേരളത്തിലെ കൊവിഡ് കണക്കില്‍ വന്‍വർധന

രാജ്യത്ത് 46,164 പുതിയ കേസുകള്‍ ; കേരളത്തിലെ കൊവിഡ് കണക്കില്‍ വന്‍വർധന
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 46,164 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ കൊവിഡ് രോഗികള്‍ കുത്തനെ ഉയര്‍ന്നതാണ് പ്രതിദിന കണക്ക് ഉയരാന്‍ കാരണം. ഇന്നലെ കേരളത്തില്‍ 31,445 പുതിയ കേസുകളും 215 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ ആകെ കൊവിഡ് മരണം 4,36,365 ആയി. 24 മണിക്കൂറിനിടെ 34,159 പേര്‍ രോഗമുക്തി നേടി.  3,33,725 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in