Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വ്യാജ ഫേസ്ബുക്ക് പേജിലൂടെ കള്ളപ്രചാരണം ; ഡിജിപിക്ക് ഉമ്മന്‍ ചാണ്ടി പരാതി നല്‍കി

വ്യാജ ഫേസ്ബുക്ക് പേജിലൂടെ കള്ളപ്രചാരണം ;  ഡിജിപിക്ക് ഉമ്മന്‍ ചാണ്ടി പരാതി നല്‍കി
തിരുവനന്തപുരം :  തന്‍റെ ഫേസ്ബുക്ക് പേജിന് സമാനമായ വ്യാജ  പേജ് നിർമ്മിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡിജിപിക്ക് പരാതി നല്‍കി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയെ ചിലര്‍ രാഷ്ട്രീയലക്ഷ്യത്തോടെ ദുരുപയോഗിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/oommenchandy.official/photos/a.10153334249476404/10158047255591404/  

Related articles

See all
Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in