Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡോളര്‍ കടത്ത് : പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യംചെയ്യും ; ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം

ഡോളര്‍ കടത്ത് : പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യംചെയ്യും ; ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം
  കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യംചെയ്യും. ഷൈന്‍ എ ഹഖിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കി. സ്വപ്‌നയുടേയും സരിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. നയതന്ത്രപരിരക്ഷ ഇല്ലാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചതില്‍ ഷൈന്‍ എ ഹഖിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. ലൈഫ് മിഷനില്‍ കമ്മിഷന്‍ കിട്ടിയ ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദടക്കം മൂന്ന് പേര്‍ക്ക് നയതന്ത്ര പരിരക്ഷയുളള തിരിച്ചറിയല്‍ കാര്‍ഡ് ഷൈന്‍ നല്‍കിയെന്നും കസ്റ്റംസ് കണ്ടെത്തി.

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in