Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ച് കൊവിഡ് ചുമതലയുള്ള മന്ത്രി; രൂക്ഷവിമര്‍ശനവുമായി ഡി.കെ ശിവകുമാര്‍

സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ച് കൊവിഡ് ചുമതലയുള്ള മന്ത്രി; രൂക്ഷവിമര്‍ശനവുമായി ഡി.കെ ശിവകുമാര്‍
ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിതുടിക്കുന്ന ചിത്രം പങ്കുവെച്ച കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ വിമര്‍ശിച്ച് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. സംസ്ഥാനത്തെ കൊവിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ കൂടി ചുമതലയുള്ള മന്ത്രി നിരുത്തരവാദിത്തപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ലോകത്ത് എല്ലാപേരും വലിയ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കൊവിഡ് ചാര്‍ജുള്ള മന്ത്രി സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ചുകൊണ്ട് നിരുത്തരവാദിത്തപരമായി പെരുമാറുകയാണ്. ഇത് ധാര്‍മികതയെ ബാധിക്കുന്ന വിഷയമാണ്. മന്ത്രിസഭയില്‍ നിന്നും സുധാകര്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ സഭയില്‍ നിന്നും പുറത്താക്കണമെന്നും ശിവകുമാര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.   https://twitter.com/DKShivakumar/status/1249584723145322497

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in