Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും; കനത്ത സുരക്ഷ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും; കനത്ത സുരക്ഷ
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 21 കേന്ദ്രങ്ങളിലായാണ് 70 മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഒരു മണിക്കൂറിനകം ആദ്യഫല സൂചനകളറിയാം. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്ക് പ്രകാരം 62.59 ശതമാനമാണ് പോളിംഗ്. കനത്ത സുരക്ഷയിൽ രാവിലെ പ്രധാന കേന്ദ്രത്തിൽ നിന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചിരുന്നു. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സുരക്ഷക്കായി 42,000 പോലീസ് സേനാംഗങ്ങളേയും 190 കമ്പനി കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്. 19000 ഹോംഗാർഡുകളേയും നിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മിക്ക് ഭരണ തുടർച്ചയാണ് പ്രവചിക്കുന്നത്.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in