Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുല്ലപ്പെരിയാർ ഡാമിന് നിലവിൽ യാതൊരു അപകടാവസ്ഥയും ഇല്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷറാവത്ത്; ഡാമിന്‍റെയോ കേരള ജനതയുടെയോ സുരക്ഷ കണക്കിലെടുക്കാത്ത പ്രതികരണമെന്ന് ഡീന്‍ കുര്യാക്കോസ്

മുല്ലപ്പെരിയാർ ഡാമിന് നിലവിൽ യാതൊരു അപകടാവസ്ഥയും ഇല്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷറാവത്ത്; ഡാമിന്‍റെയോ കേരള ജനതയുടെയോ സുരക്ഷ കണക്കിലെടുക്കാത്ത പ്രതികരണമെന്ന് ഡീന്‍ കുര്യാക്കോസ്
dean--kuriakose മുല്ലപ്പെരിയാർ ഡാമിന് നിലവിൽ യാതൊരു അപകടാവസ്ഥയും ഇല്ലെന്ന് കേന്ദ്ര ജല വിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷറാവത്ത്. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഡീൻ കുര്യാക്കോസ് എം പി യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലയിൽ ഭൂകമ്പ സാധ്യത ഇല്ലെന്നും അതിനാൽ മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ആവശ്യകത ഇല്ലെന്നും മന്ത്രി പറഞ്ഞു. കേരള ജനതയെ അവഗണിക്കുന്നതിന് തുല്യമാണെന്നും, ഡാമിന്‍റെ സുരക്ഷയോ കേരള ജനതയുടെ സംരക്ഷണമോ ഒന്നും കണക്കിൽ എടുക്കാതെയുള്ള മറുപടിയാണ് മന്ത്രി ലോക്സഭയിൽ പറഞ്ഞതെന്നും ഡീൻ കുര്യാക്കോസ് എം പി ആരോപിച്ചു.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in