Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡോളര്‍ കടത്ത് : യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരുടെ മൊഴി കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും

ഡോളര്‍ കടത്ത് : യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരുടെ മൊഴി കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും
  തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരുടെ മൊഴി കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെയാണ് കൊച്ചിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. കമ്മീഷനായി കിട്ടിയ പണം കോണ്‍സുലേറ്റ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടു പോയതെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. ഇതിന്‍റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്.

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in