Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുറ്റ്യാടിയില്‍ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം ; എസ്ഐ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

കുറ്റ്യാടിയില്‍ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം ; എസ്ഐ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
  കോഴിക്കോട് :  കുറ്റ്യാടിയില്‍ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം. എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കാണ് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാറന്‍റിനെ തുടർന്ന് സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു ആക്രമണം. 2016 ൽ സിപിഎം-ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ സിപിഎം പ്രവർത്തകന്‍ ആംപാട്ട് മീത്തൽ അശോകനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയത്.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in