Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എസ് ഐക്കെതിരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ; പരോളില്‍ ഇറങ്ങിയ പ്രതിയുള്‍പ്പടെ സംഘത്തില്‍

എസ് ഐക്കെതിരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ; പരോളില്‍ ഇറങ്ങിയ പ്രതിയുള്‍പ്പടെ സംഘത്തില്‍
കണ്ണൂർ : ചിറ്റാരിപറമ്പിൽ  പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് എതിരെ കേസ് എടുത്തു കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരുന്നു സംഭവം. പരോളിൽ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പരിക്കേറ്റ് കണ്ണവം എസ് ഐ, വിപി ബഷീർ കൂത്തുപറമ്പ് ആശുപതിയിൽ ചികിത്സ തേടിയിരുന്നു. പരോളിൽ ഇറങ്ങിയ പ്രതി ഉത്തമനും, കണ്ടാൽ അറിയാവുന്നവരും ഉൾപ്പടെ ഇരുപതോളം സിപിഎം പ്രവർത്തകർക്ക് എതിരെയുമാണ് കണ്ണവം പോലീസ് കേസ് എടുത്തത്.

Related articles

See all
Popular News

ബിച്ചു തിരുമല പുരസ്കാരം നടൻ മധുവിന് സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആദരം മധുവിന്റെ...

Popular News

പോലീസുകാർ ഓർത്തുകളിക്കണം, എന്നും യുഡിഎഫ് സർക്കാരായിരിക്കില്ല: ഭീഷണിയുമായി മുഹമ്മദ് റിയാസ്

Popular News

ഒരിടത്തും ജാതി വിവേചനം അനുവദിക്കില്ല; കോവിലൂരിലെ ജാതി വിലക്കില്‍ മന്ത്രി കെ.എ. തുളസിയോട് അ...

Popular News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യ...

Save your stories

Sign in