Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇത് കപടമതേതരവാദികളുടെ ജല്‍പനം ; തില്ലങ്കേരി മോഡല്‍ ആവർത്തിക്കാന്‍ സിപിഎം ബിജെപി ശ്രമം : മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇത് കപടമതേതരവാദികളുടെ ജല്‍പനം ; തില്ലങ്കേരി മോഡല്‍ ആവർത്തിക്കാന്‍ സിപിഎം ബിജെപി ശ്രമം : മുല്ലപ്പള്ളി രാമചന്ദ്രന്‍
  മലപ്പുറം : മുസ്ലീംലീഗിനെ മതാധിഷ്ടിത സംഘടനയെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന സിപിഎമ്മിന് ബിജെപിയുമായി ധാരണയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ബിജെപിയുമായി സിപിഎം വോട്ടുകച്ചവടം നടത്തി. തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന അസംബന്ധമാണ്. തരാതരം ഹൈന്ദവ, ഹൈന്ദവേതര വര്‍ഗീയതയെ വാരിപുണര്‍ന്നവരാണ് സിപിഎം. കപടമതേതരവാദികളുടെ ജല്‍പനമായി മാത്രമേ പ്രസ്താവനയെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in