Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോകായുക്ത ഓർഡിനന്‍സ് വേണ്ടിയിരുന്നില്ലെന്ന് കാനം രാജേന്ദ്രന്‍: അതൃപ്തി പരസ്യമാക്കി സിപിഐ

ലോകായുക്ത ഓർഡിനന്‍സ് വേണ്ടിയിരുന്നില്ലെന്ന് കാനം രാജേന്ദ്രന്‍:  അതൃപ്തി പരസ്യമാക്കി  സിപിഐ
Kanam Rajendran Pinarayi Vijayan തിരുവനന്തപുരം : ലോകായുക്ത ഓർഡിനന്‍സിനെ പരസ്യമായി എതിർത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓർഡിനന്‍സായി കൊണ്ടുവരുന്നതിന് പകരം ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കാമായിരുന്നു.  വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓർഡിനന്‍സില്‍ ശക്തമായ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.  ഓർഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് നാളെ  യുഡിഎഫ് നേതാക്കള്‍ ഗവർണറെ കാണും.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in