Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'കൈയ്യടി നൽകിയിട്ടുമാത്രം കാര്യമില്ല, സുരക്ഷാ ഉപകരണങ്ങൾ കൂടി നൽകൂ'; പ്രധാനമന്ത്രിയോട് ആരോഗ്യപ്രവർത്തകർ

'കൈയ്യടി നൽകിയിട്ടുമാത്രം കാര്യമില്ല, സുരക്ഷാ ഉപകരണങ്ങൾ കൂടി നൽകൂ'; പ്രധാനമന്ത്രിയോട് ആരോഗ്യപ്രവർത്തകർ
ന്യൂഡൽഹി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർക്ക് ആവശ്യത്തിന് മുൻകരുതലുകളില്ലെന്ന് പരാതി. മുഴുവൻ സമയ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എൻ 95 മാസ്‌കുകളോ സ്യൂട്ടുകളോ ഇല്ലെന്ന് ട്വിറ്ററിലൂടെ പ്രവഹിക്കുന്ന പരാതികളിൽ പറയുന്നു. ട്വീറ്റുകളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. https://twitter.com/UnkarBhagri/status/1242349221396623361 ഡോക്ടർമാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടെന്നും എന്നാൽ അവർക്ക് ഇക്കാര്യം പുറത്തുപറയാൻ കഴിയില്ലെന്നും ട്വീറ്റിൽ പറയുന്നു. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് മുഖം മറച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങളും ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. https://twitter.com/PandiR_/status/1242356756409286657 ലോകമഹായുദ്ധത്തിന്‍റെ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി തന്ന വ്യക്തമാക്കിയതാണ്. എന്നാൽ യുദ്ധമുഖത്തേക്ക് പോരാളികളായ ആരോഗ്യപ്രവർത്തകരെ ആയുധമില്ലാതെയാണോ പറഞ്ഞയക്കുന്നതെന്നും ട്വീറ്റിൽ ചോദിക്കുന്നു. https://twitter.com/tonymeme93/status/1242316296676491264

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in