Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് പ്രതിരോധ വാക്സിന്‍ കേന്ദ്രം : ഹരിപ്പാടിനെ മാത്രം ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല

കൊവിഡ് പ്രതിരോധ വാക്സിന്‍ കേന്ദ്രം : ഹരിപ്പാടിനെ മാത്രം ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല
  ആലപ്പുഴ : കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് കേന്ദ്രം ഹരിപ്പാട് അനുവദിക്കാതിരുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തന്നെ മുഖ്യപങ്ക് വഹിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിയെ സർക്കാർ ഒഴിവാക്കുകയായിരുന്നു. ജില്ലയിലെ മിക്ക കൊവിഡ് രോഗികൾക്കും ചികിത്സ ഒരുക്കിയത് ഹരിപ്പാട്ടാണ്. ഇതിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും പ്രതിരോധ വാക്സിൻ സെന്‍റർ നല്‍കുന്നതിനിന്ന് ഒഴിവാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്സിൻ സെന്‍റർ ഹരിപ്പാട് അനുവദിക്കാൻ അടിയന്തിര നടപടിയുണ്ടാവണമെന്ന് ഡി.എം.ഒ, ജില്ലാ കളക്ടർ എന്നിവരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍‍കിയതായും രമേശ് ചെന്നിത്തല അറിയിച്ചു. https://www.facebook.com/haripadmla/posts/2848719532071111

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in