Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് പ്രതിരോധത്തിന് പിഎംകെയര്‍ ട്രസ്റ്റുമായി മോദി; ദുരിതാശ്വാസ നിധിയില്‍ ഉപയോഗിക്കാതെ 3800 കോടിയുള്ളപ്പോള്‍ പുതിയ ട്രസ്റ്റ് എന്തിനെന്ന് കോണ്‍ഗ്രസ്

കൊവിഡ് പ്രതിരോധത്തിന് പിഎംകെയര്‍ ട്രസ്റ്റുമായി മോദി;  ദുരിതാശ്വാസ നിധിയില്‍ ഉപയോഗിക്കാതെ 3800 കോടിയുള്ളപ്പോള്‍ പുതിയ ട്രസ്റ്റ് എന്തിനെന്ന് കോണ്‍ഗ്രസ്
കൊവിഡ് പ്രതിരോധത്തിനായി പിഎം കെയര്‍ എന്ന പേരില്‍ പുതിയ ട്രസ്റ്റ് രൂപീകരിച്ചതിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 3800 കോടിയുള്ളപ്പോള്‍ പുതിയൊരു ട്രസ്റ്റ് രൂപീകരിക്കുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ശശി തരൂര്‍ എം.പിയും ഇതിനെതിരെ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് മാറ്റുന്നതിന് പകരം അധിക ചെലവുണ്ടാക്കുന്ന, പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്ന ഈ പ്രക്രിയ ഇപ്പോഴെന്തിനാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഇതിന് പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. https://twitter.com/ShashiTharoor/status/1244500842469683200

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in