Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'അമേഠി എം.പി അന്താക്ഷരി കളിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു'; സ്മൃതി ഇറാനിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

'അമേഠി എം.പി അന്താക്ഷരി കളിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി  ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു'; സ്മൃതി ഇറാനിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
  അമേഠി എം.പി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്മൃതി ഇറാനി അന്താക്ഷരി കളിക്കുമ്പോള്‍ കൊവിഡ് കാലത്ത് തന്റെ മുന്‍ മണ്ഡലമായ അമേഠിയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. https://twitter.com/INCIndia/status/1246705381352583172 നേരത്തെ അമേഠിയിലെ ജനങ്ങള്‍ക്ക് അരിയും ഗോതമ്പും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ ട്രക്കുകളില്‍ രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. ഇതോടൊപ്പം മാസ്‌കും സോപ്പും സാനിറ്റൈസറുകളും അദ്ദേഹം ജനങ്ങള്‍ക്കായി എത്തിച്ചു.

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in