Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐസക്കിന് സമരങ്ങളോട് അലര്‍ജിയും പുച്ഛവും ; മോദിയുമായി എന്ത് വ്യത്യാസം ? : രമേശ് ചെന്നിത്തല

ഐസക്കിന് സമരങ്ങളോട് അലര്‍ജിയും പുച്ഛവും ; മോദിയുമായി എന്ത് വ്യത്യാസം ? : രമേശ് ചെന്നിത്തല
പാലക്കാട് : പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ രംഗത്തെത്തിയ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഐസക്കിന് സമരങ്ങളോട് അലര്‍ജിയും പുച്ഛവുമാണെന്നും ഭരണം തലയ്ക്ക് പിടിച്ചതുകൊണ്ടാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരജീവികളെന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ചെറുപ്പക്കാരെ ഇളക്കിവിടുന്നതാണെന്ന് പറയുന്നത് ജല്‍പനമാണ്. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേത് ന്യായമായ സമരമായതിനാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in