Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ വിലാസ സംഘടനയായി മാറി ; ചൈനയോ പാകിസ്താനോ ബാഹ്യഇടപെടല്‍ നടത്തിക്കാണും ; പരിഹസിച്ച് രമേശ് ചെന്നിത്തല

ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ വിലാസ സംഘടനയായി മാറി ; ചൈനയോ പാകിസ്താനോ ബാഹ്യഇടപെടല്‍ നടത്തിക്കാണും ; പരിഹസിച്ച് രമേശ് ചെന്നിത്തല
ഇടുക്കി : ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുമായുള്ള ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ബാഹ്യഇടപെടലാണെന്ന ഡിവൈഎഫ്‌ഐയുടെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചൈനയോ പാകിസ്താനോ ബാഹ്യശക്തികളായി ഇടപെട്ടിട്ടുണ്ടെന്നാണ് മനസിലായതെന്ന് അദ്ദേഹം പരിഹസിച്ചു. ചെറുപ്പക്കാര്‍ക്കുവേണ്ടി നിലകൊള്ളേണ്ട സംഘടന സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറുന്നതില്‍ നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ വിലാസ സംഘടനയായിമാറി. തൊഴിലല്ലെങ്കില്‍ ജയിലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ നേതാക്കളുടെയടക്കം ഭാര്യമാര്‍ക്ക് ജോലി ലഭിച്ചു. ഇതുകൊണ്ടാണ് ചര്‍ച്ചയില്‍ അവര്‍ക്ക് വിശ്വാസ്യതയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in