Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അനുപമ വിഷയത്തിൽ സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും മുഖം കൂടുതൽ വികൃതമായി : രമേശ് ചെന്നിത്തല

അനുപമ വിഷയത്തിൽ സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും മുഖം കൂടുതൽ വികൃതമായി : രമേശ് ചെന്നിത്തല
അനുപമ വിഷയത്തിൽ പൊലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരായ രേഖകൾ പുറത്ത് വന്നതോട് കൂടി സർക്കാരിന്‍റെയും സിപിഎമ്മിന്‍റെ യും മുഖം കൂടുതൽ വികൃതമായി മാറിയെന്നു രമേശ് ചെന്നിത്തല. കേസ് അന്വേഷണത്തിൽ പോലീസിനു ഗുരുതര വീഴ്ച പറ്റി ചൈൽഡ് വെൽഫെയർ കമ്മിറ്റി ബോധപൂർവ്വം കാര്യങ്ങൾ മറച്ച് വെച്ചു ഇനിയെങ്കിലും സർക്കാർ കമ്മിറ്റി പിരിച്ച് വിട്ട് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപടി വൈകുന്നതിനു പിന്നിൽ ഉന്നത ഇടപെടലാണെന്നും ചെന്നിത്തല ആരോപിച്ചു

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in