Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജാതി വിവേചനം ; 'ഉറപ്പുകൾ മാത്രം പോര' ; അധ്യാപകനെ പുറത്താക്കുന്നത് വരെ സമരം തുടരും

ജാതി വിവേചനം ; 'ഉറപ്പുകൾ മാത്രം പോര' ; അധ്യാപകനെ പുറത്താക്കുന്നത് വരെ സമരം തുടരും
എംജി സർവകാലാശാലയിൽ ജാതി വിവേചനം നേരിട്ടെന്ന പരാതിയിൽ ഉറച്ച് ഗവേഷക ദീപ പി മോഹൻ. ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല. സർവകലാശാലയുടെ റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിൽ സന്തോഷമുണ്ടെന്നും ദീപ പറഞ്ഞു. ഉറപ്പുകൾ മാത്രം പോര ഗവേഷണ സ്ഥാപനത്തിൽ നിന്ന് നന്ദകുമാർ കളരിക്കലിനെ പുറത്താക്കുന്നതുവരെ സമരം ചെയ്യും. സ്റ്റാട്യൂട്ടിന് വിരുദ്ധമായി നന്ദകുമാറും വിസി സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാൻ സാബു തോമസ് തയ്യാറാകാത്തത്. ഇത് സംബന്ധിച്ച തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും മന്ത്രിക്ക് ഇത് കൈമാറാൻ തയ്യാറാണെന്നും ദീപ പറഞ്ഞു.  

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in