Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയതിന് കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ കേസ്

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയതിന് കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ കേസ്
  ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയതിന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ കേസ്. നിർമ്മല സീതാരാമനും മറ്റുള്ളവർക്കുമെതിരെ ഉയർന്ന പരാതിയിൽ ബംഗളുരുവിലെ പ്രത്യേക കോടതിയാണ് എഫ്ഐആർ ഫയൽ ചെയ്യാൻ ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി കൊള്ളയടിക്കൽ നടത്തിയെന്ന് ആരോപിച്ച് ജന അധികാര സംഘർഷ സംഘടനയിലെ ആദർശ് അയ്യരാണ് നിർമ്മല സീതാരാമനും മറ്റുള്ളവർക്കുമെതിരെ പരാതി നൽകിയത്. ഈ വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, നിർമ്മല സീതാരാമന്‍റെ രാജി ആവശ്യപ്പെട്ടു. സെക്ഷൻ 17 എ (അഴിമതി നിരോധന നിയമം) പ്രകാരം മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തുകയും വേണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in